കോഴിക്കോട്: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിറും സുഹൃത്തുക്കളും സഹപ്രവർത്തകരും. താമരശ്ശേരി ചുരത്തിലെ തട്ടുകടയിലായിരുന്നു ആഷിക്കും യാസിറും ജോലി ചെയ്തിരുന്നതെന്നും ഇരുവരും ലഹരിക്ക് അടിമകളെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഇവർ ജോലി ചെയ്തിരുന്ന തട്ടുകട മറയാക്കിയായിരുന്നു ലഹരി കച്ചവടം നടന്നിരുന്നത് എന്നാണ് ആരോപണം. ജനകീയ കർമ്മ സമിതിയുടെ പരാതിയെ തുടർന്ന് പൂട്ടിയ കട വീണ്ടും തുറന്നു പ്രവർത്തനം തുടങ്ങിയിരുന്നു. താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെയാണ് മകനായ ആഷിക്ക് വെട്ടിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് ഉമ്മയെ കൊലപ്പെടുത്താൻ കാരണമെന്നാണ് … Continue reading തട്ടുകട സൗഹൃദം, ലഹരിക്കച്ചവടം; ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും അടുത്ത കൂട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed