പാതിരാത്രിയിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് മാലാഖയായി ആശവർക്കർ ഓമന !
പാതിരാത്രിയിൽ നിസ്സഹായരായ അതിഥി തൊഴിലാളികൾക്ക് രക്ഷകയായി ആശാവർക്കർ. അർദ്ധരാത്രിയിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്കാണ് ആശ വർക്കർ ഓമന രക്ഷകയായി എത്തിയത്. (Ashavarkar Saritha as an angel to a young woman suffering from labor pains) രാത്രി വൈകിയാണ് മൈസൂർ സ്വദേശിയായ സരിത(25)ക്ക് വൈകിയാണ് സരിതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വീയപുരം മൂന്നാം വാർഡിൽ കട്ടകുഴിപാടത്തിന്റേയും അച്ചൻകോവിലാറിന്‍റേയും ഓരത്തുള്ള ചിറയിൽ അഞ്ചുവർഷമായി താമസിക്കുന്ന കുടുംബമാണിത്. സരിത ഗർഭിണിയായി മൂന്നാം മാസം മുതൽ ഹരിപ്പാട് താലൂക്കാശുപത്രിയിൽ … Continue reading പാതിരാത്രിയിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ യുവതിക്ക് മാലാഖയായി ആശവർക്കർ ഓമന !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed