ആശമാരുടെ സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നാരോപിച്ചാണ് ഹർജി. കാൽനടയാത്രക്കാർക്കടക്കം ഈ സമരം ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നുമാണ് ഹർജിയിലെ ആരോപണം. സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം, ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് എത്തിയത്. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം ഈ സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത … Continue reading ആശമാരുടെ സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed