തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശപ്രവർത്തകരുടെ സമരത്തിന്റെ രൂപം മാറുന്നു. അനിശ്ചിതകാല രാപ്പകൽ സമരത്തിന്റെ അമ്പതാം ദിവസമായ ഇന്ന് തങ്ങളെ അവഗണിക്കുന്ന സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ച് മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷം മുടി മുറിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഒരാൾ തലമുണ്ഡനം ചെയ്തു. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.കഴിഞ്ഞ മാസം 10നാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, … Continue reading മൊട്ടയടിച്ചു, തലമുണ്ഡനം ചെയ്തു…ആ മുടി മുഖത്തേത്ത് വലിച്ചെറിഞ്ഞതുപോലെ; എന്നിട്ടും മിണ്ടാട്ടമില്ലാതെ സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed