കോടികളുടെ ധൂർത്ത്; പിന്നാലെയുണ്ട് ആശമാർ; കാസർകോട് മുതൽ തിരുവനന്തപുരം വരെ സമര യാത്ര

തിരുവനന്തപുരം: കോടികൾ മുടക്കി സർക്കാരിന്റെ നാലാം വാർഷികം ആഘോഷമാക്കുന്ന സർക്കാരിനെതിരെ ആശവർക്കർമാർ. തങ്ങളുടെ ചെറിയ വേതന വർദ്ധന ആവശ്യം പോലും പരിഗണിക്കാതെ സർക്കാർ നടത്തുന്ന കോടികളുടെ ധൂർത്തിനെതിരെ സംസ്ഥാന വ്യാപകമായി രാപ്പകൽ സമരയാത്ര നടത്താനാണ് തീരുമാനം. മുഖ്യമന്ത്രി ആഘോഷം തുടങ്ങിയതു പോലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ആശമാരും സമര യാത്ര നടത്തുന്നത്. മേയ് അഞ്ചു മുതൽ ജൂൺ പതിനേഴ് വരെയാ ആശമാരുടെ സമര യാത്ര തീരുമാനിച്ചിരിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ … Continue reading കോടികളുടെ ധൂർത്ത്; പിന്നാലെയുണ്ട് ആശമാർ; കാസർകോട് മുതൽ തിരുവനന്തപുരം വരെ സമര യാത്ര