ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ
തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ. ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഇന്നു രാവിലെ 11 മണി മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നത്. ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ ആശ വർക്കർമാർ തീരുമാനിച്ചത്. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കാതെയായിരുന്നു ഇന്നലെ ആരോഗ്യമന്ത്രി ചർച്ച നടത്തിയത്. സമരം അവസാനിപ്പിക്കണമെന്ന ആവശ്യം മാത്രമാണ് ആരോഗ്യമന്ത്രി മുന്നോട്ടുവെച്ചത്. … Continue reading ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed