ആശമാരെ ആക്ഷേപിക്കുന്നവർ അറിയാൻ; മിനിമം വേതനം 700 രൂപയാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞത് ഓർമയുണ്ടോ?
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ 19 ദിവസമായി സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്തുവരികയാണ്. സിപിഎം ഒഴികെയുള്ള രാഷ്ട്രിയ പാർട്ടികളും വിവിധ സാമൂഹ്യ സംഘടനകളും പാവപ്പെട്ട ഈ സ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഈർക്കിൽ സംഘടന നടത്തുന്ന സമരമെന്നൊക്കെ കളിയാക്കി പറഞ്ഞ് ഇടത് അനുകൂല തൊഴിലാളി സംഘടനാ നേതാക്കൾ ഈ സമരത്തെ ആക്ഷേപിക്കുന്നുമുണ്ട്. ആശമാരുടെ ഓണറേറിയം 230 രൂപയിൽ നിന്ന് 700 രൂപയായി ഉയർത്തണമെന്നാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ആശാ വർക്കർമാരുടെ പ്രതിദിന … Continue reading ആശമാരെ ആക്ഷേപിക്കുന്നവർ അറിയാൻ; മിനിമം വേതനം 700 രൂപയാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞത് ഓർമയുണ്ടോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed