ആരോഗ്യനില മോശം; നിരാഹാര സമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ആരോഗ്യമില മോശമായതിനെ തുടർന്ന് നിരാഹാര സമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി. കേരള ആ​ശ ഹെൽത്ത്​ വർക്കേഴ്​സ്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. ഷീജയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് ഷീജ നിരാഹാര സമരം ആരംഭിച്ചത്. ഇന്ന് വൈകിട്ടോടെ ഷീജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ആർ. ഷീജക്ക് പകരം ആശവർക്കറായ ശോഭ നിരാഹാരസമരം തുടങ്ങാൻ ആണ് തീരുമാനം. സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ … Continue reading ആരോഗ്യനില മോശം; നിരാഹാര സമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി