മോഷണത്തിനിടെ പോലീസുകാരന്റെ ഭാര്യ തീ കൊളുത്തിയ ആശാ പ്രവർത്തക മരിച്ചു പത്തനംതിട്ട∙ സ്വർണ്ണമോഷണശ്രമത്തിനിടെ തീകൊളുത്തപ്പെട്ട വീട്ടമ്മ ചികിത്സയിൽ മരിച്ചു. പത്തനംതിട്ട കീഴ്‌വായ്പൂർ പുളിമല സ്വദേശി ലതാകുമാരി (61) യാണ് മരണപ്പെട്ടത്. ഓഹരി വ്യാപാരത്തിൽ ഉണ്ടായ കടുത്ത സാമ്പത്തിക നഷ്ടം നികത്താനുള്ള ശ്രമത്തിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലതാകുമാരിയുടെ മരണം ഇന്നലെ രാത്രിയിലായിരുന്നു. സംഭവം ഒക്ടോബർ 9 നാണ് നടന്നത്. കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ … Continue reading ഓഹരിവിപണിയിലെ നഷ്ടം നികത്താൻ ക്രൂരത; മോഷണത്തിനിടെ പോലീസുകാരന്റെ ഭാര്യ തീ കൊളുത്തിയ ആശാ പ്രവർത്തക മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed