രാപ്പകല്‍ സമരം തുടരും; ആശാപ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സമരം തുടങ്ങി 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപകല്‍ സമര യാത്ര തുടങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേ സമയം സെക്രട്ടേറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരും. മേയ് അഞ്ച് മുതല്‍ ജൂണ്‍ 17വരെയാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര നടത്തുന്നത്. എല്ലാ ജില്ലകളിലും രണ്ട് സമരപന്തല്‍ ഒരുക്കിയുള്ള സമരയാത്രയാണ് ആശമാർ നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. അതേ … Continue reading രാപ്പകല്‍ സമരം തുടരും; ആശാപ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു