അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന്

അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന് തിരുവനന്തപുരം: അസാപ് കേരളയുടെ കീഴിലുള്ള വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് മാർച്ച് 12-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കോഴ്‌സുകൾ: താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12-ന് രാവിലെ 10 മണിക്ക് ആധാർ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവ സഹിതം വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് ഹാജരാകണം. കോഴ്‌സുകൾ പൂർണമായും സൗജന്യമാണ്. യോഗ്യതയും സീറ്റുകളുടെ ലഭ്യതയും … Continue reading അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന്