അമ്മയുടെ സ്വർണം, മുത്തശ്ശിയുടെ സ്വർണം, ആദ്യം വാങ്ങിയ സ്വർണം, പരമ്പരാഗത സ്വർണം…രാജ്യത്തെ ​ഗാർഹിക സ്വർണശേഖരം 50,000 ടൺ; അമേരിക്കയുടെ കൈയ്യിൽ ആകെയുള്ളത് 8,000 ടൺ മാത്രം

ന്യൂഡൽഹി: സ്വർണവില കുതിച്ചുയരുമ്പോൾ വീണ്ടും ചർച്ചയായി രാജ്യത്തെ ​ഗാർഹിക സ്വർണശേഖരം. വൻകിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യൻ വീടുകളിൽ ഇരിക്കുന്ന സ്വർണമെന്നാണ് കണക്ക്. രാജ്യത്തെ വ്യക്തി​കൾ കൈവശംവെച്ചിരിക്കുന്ന സ്വർണത്തിന്റെ മൊത്തം തൂക്കം 50,000 ടൺ വരുമെന്നാണ് ഏകദേശ കണക്ക്. രാജ്യത്തെ വൻകിട ക്ഷേത്രങ്ങളിലും പുരാവസ്തു ശേഖരത്തിലും അളന്നു തിട്ടപ്പെടുത്താത്ത സ്വർണത്തിന്റെ കണക്കു കൂട്ടാതെ ഉള്ളതാണിത്. ലോകത്തിലെ അതിസമ്പന്ന രാജ്യമായ അമേരിക്കയുടെ ദേശീയ ബാങ്കിലെ സ്വർണ ശേഖരം 8000 ടൺ മാത്രമാണെന്ന് അറിയുമ്പോഴാണ് … Continue reading അമ്മയുടെ സ്വർണം, മുത്തശ്ശിയുടെ സ്വർണം, ആദ്യം വാങ്ങിയ സ്വർണം, പരമ്പരാഗത സ്വർണം…രാജ്യത്തെ ​ഗാർഹിക സ്വർണശേഖരം 50,000 ടൺ; അമേരിക്കയുടെ കൈയ്യിൽ ആകെയുള്ളത് 8,000 ടൺ മാത്രം