ദുബായ്: ഡോളറിനെതിരെ മുമ്പെങ്ങുമില്ലാത്തവിധം ഇന്ത്യൻ രൂപയുടെ ഇടിവ് തുടരുന്നതിനിടെ, ഒരു യുഎഇ ദിർഹത്തിന് മൂല്യം 23 രൂപ വരെയായി. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. ഇതൊരു അവസരമായി കണ്ട് വൻതോതിലാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് പ്രവാസികൾ നാട്ടിലേക്ക് പണമയക്കുന്നത്. യുഎഇയിൽ ഓൺലൈൻ എക്‌സ്‌ചേഞ്ച് സേവനങ്ങൾ നൽകുന്ന ബോട്ടിം ആപ്പിൽ വിനിമയനിരക്ക് ഒരു ദിർഹത്തിന് 24 ഇന്ത്യൻ രൂപവരെയെത്തിയിരുന്നു. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അമേരിക്കൻ ഡോളറിനെതിരേ 84.40 എന്നനിലയിൽ ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ … Continue reading നാട്ടിലേക്ക് പണമയക്കാനുള്ള ഓട്ടത്തിലാണ് ഗൾഫ് മലയാളികൾ; കടം മേടിച്ചുവരെ പണം അയക്കുന്നു; മലയാളിക്ക് ഇതെന്തു പറ്റി എന്നറിയണ്ടേ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed