കൊമ്പന്മാര്‍ കുത്തുകൂടിയത് ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്ത്; ഈ സമയത്ത് നായകന്‍ വിജയ് ദേവരകൊണ്ട കാരവാനിലായിരുന്നെന്ന് ജോമോന്‍ ടി. ജോണ്‍.

ആനകളുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. എടുത്ത അവസാന ഷോട്ട് ഒന്നുകൂടി റീട്ടേക്ക് എടുക്കുകയായിരുന്നു. അതിനിടയിലാണ് സാധുവിന്റെ പിറകില്‍ നിന്ന ആന കുത്തിയത്. As the elephant dried up, the entire crew was terrified. Have the visuals ആദ്യം കുത്തിയപ്പോള്‍ സാധു വീണ്ടും അവിടെ തന്നെ വന്നുനിന്നു. പിന്നെയും കുത്തിയപ്പോളാണ് ആന ഓടിയതെന്നും ജോമോന്‍ ടി ജോണ്‍ പറഞ്ഞു. ആന വിരണ്ടതോടെ ക്രൂ മുഴുവന്‍ ഭയന്നോടി. ദൃശ്യങ്ങള്‍ കൈവശം ഉണ്ട്. ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും … Continue reading കൊമ്പന്മാര്‍ കുത്തുകൂടിയത് ലാസ്റ്റ് ഷോട്ടിന്റെ റീടേക് സമയത്ത്; ഈ സമയത്ത് നായകന്‍ വിജയ് ദേവരകൊണ്ട കാരവാനിലായിരുന്നെന്ന് ജോമോന്‍ ടി. ജോണ്‍.