തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം കലർന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ കണ്ടെത്തി. എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയതെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പെർഫ്യൂമുകളിൽ മീഥൈൽ ആൽക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മീഥൈൽ ആൽക്കഹോൾ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട് എന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഈ … Continue reading കരിഷ്മ പെർഫ്യൂം ഉപയോഗിക്കല്ലെ പണി കിട്ടും; കൊച്ചിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന വിഷം ചേർത്തവ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed