ഛർദ്ദി, വയറു വേദന, ശാരീരിക അവശതകൾ…സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാർത്ഥികൾ ആശുപത്രിയിൽ

ആലപ്പുഴ: സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഛർദ്ദി, വയറു വേദന തുടങ്ങിയ ശാരീരികഅവശതകൾ ഉണ്ടായതോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ കുട്ടികൾ ചികിത്സതേടി. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സ്കൂളിൽ ആണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇതോടെജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി.As many as 34 students who had lunch at the school experienced physical discomfort ജൂലൈ 19ന് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച ചില കുട്ടികളിൽ … Continue reading ഛർദ്ദി, വയറു വേദന, ശാരീരിക അവശതകൾ…സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 34 വിദ്യാർത്ഥികൾ ആശുപത്രിയിൽ