കിംഗ് ഖാൻ്റെ മകനും രാജാവാണ്, മദ്യരാജാവ്… വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷനിൽ പുരസ്ക്കാരം സ്വന്തമാക്കി ആര്യൻ ഖാന്റെ സ്കോച്ച് വിസ്ക്കി

മികച്ച സ്കോച്ച് വിസ്ക്കിക്കുള്ള പുരസ്ക്കാരം നേടി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ നേതൃത്വത്തിലുള്ള D’Yavol . അടുത്തിടെ ന്യൂയോർക്ക് വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷൻ 2024-ൽ, ആര്യൻ ഖാന്റെ കമ്പനിയുടെ മുൻനിര വിസ്‌കിയായ INCEPTION-നാണ് ‘ബെസ്റ്റ് ഓഫ് ക്ലാസ്’ ബ്ലെൻഡഡ് മാൾട്ട് സ്കോച്ച് വിസ്‌കിയ്‌ക്കും മറ്റുമുള്ള പുരസ്ക്കാരം നേടിയത്. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ശ്രദ്ധയോടെയും അഭിനിവേശത്തോടെയും രൂപപ്പെടുത്തി എന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നാണ് ഷാരൂഖ് ഇതിനെ പറ്റി പറയുന്നത്. രുചി, ഉയർന്ന നിലവാരം എന്നിവ ഉറപ്പിക്കുന്ന … Continue reading കിംഗ് ഖാൻ്റെ മകനും രാജാവാണ്, മദ്യരാജാവ്… വേൾഡ് സ്പിരിറ്റ്സ് കോംപറ്റീഷനിൽ പുരസ്ക്കാരം സ്വന്തമാക്കി ആര്യൻ ഖാന്റെ സ്കോച്ച് വിസ്ക്കി