ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു, കൈകാലുകൾ കെട്ടിയിട്ടു

ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കോയമ്പത്തൂരിലെ പ്രമുഖ വ്യവസായ കുടുംബാംഗമായ കസ്തൂരി ജി. കുട്ടി (82) കൊല്ലപ്പെട്ട സംഭവം നഗരത്തെ നടുക്കിയിരിക്കുകയാണ്. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ പി.വി. രാമവാരിയരുടെ മകളും പത്മശ്രീ ജേതാവായ പി.ആർ. കൃഷ്ണകുമാറിന്റെ സഹോദരിയുമാണ് കൊല്ലപ്പെട്ട കസ്തൂരി. രാമനാഥപുരം നഞ്ചുണ്ടപുരം റോഡിലെ പാർസൻ നെസ്‌ലെ എന്ന അതീവ സുരക്ഷയുള്ള വില്ലയിലാണ് ഈ ക്രൂരകൃത്യം നടന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ ഇവരുടെ മൃതദേഹം … Continue reading ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു, കൈകാലുകൾ കെട്ടിയിട്ടു