കാഴ്ചക്കാരിയായി ആര്യ…കളം മാറി, കഥ മാറി! മുൻ മേയർ സി.പി.എമ്മിൽ ‘ഒതുക്കപ്പെടുന്നുവോ’?

കാഴ്ചക്കാരിയായി ആര്യ…കളം മാറി, കഥ മാറി! മുൻ മേയർ സി.പി.എമ്മിൽ ‘ഒതുക്കപ്പെടുന്നുവോ’? തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുൻ മേയർ ആര്യ രാജേന്ദ്രനെ സിപിഎം സൈഡ്‌ലൈനിലാക്കുന്നുവെന്ന വിമർശനം ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയ നേതാവിനെ പാർട്ടി പൊതുപ്രവർത്തനങ്ങളിൽ നിന്ന് പോലും മാറ്റിനിർത്തുന്നതായി ആരോപണം ഉയരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിരുന്നു. ഭരണത്തിലെ പിഴവുകളാണ് ഈ പരാജയത്തിന് കാരണമെന്ന വിലയിരുത്തലിനെ തുടർന്ന് ആര്യയെ നിയമസഭാ സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്നാണ് … Continue reading കാഴ്ചക്കാരിയായി ആര്യ…കളം മാറി, കഥ മാറി! മുൻ മേയർ സി.പി.എമ്മിൽ ‘ഒതുക്കപ്പെടുന്നുവോ’?