ആഗസ്റ്റ് 8 വരെ കസ്റ്റഡി കാലാവധി നീട്ടി; മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി

മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിൻറെ കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ് കെജ്‌രിവാൾ. അതേസമയം മനീഷ് സിസോദിയയുടെയും ബിആർഎസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധിയും നീട്ടിയിട്ടുണ്ട്.Arvind Kejriwal gets hit again in the liquor policy case തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അരവിന്ദ് കെജ്‌രിവാളിനെ … Continue reading ആഗസ്റ്റ് 8 വരെ കസ്റ്റഡി കാലാവധി നീട്ടി; മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി