നിരപരാധിത്വം തെളിയിക്കണം, ജനങ്ങൾ തീരുമാനിക്കട്ടെ; രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ‍രണ്ടു ദിവസത്തിനകം രാജി വയ്ക്കുമെന്നാണു പ്രഖ്യാപനം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയ ശേഷം പാർട്ടി ഓഫിസിലെത്തിയ കേജ്‌രിവാൾ പ്രവർത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണു രാജിക്കാര്യം വ്യക്തമാക്കിയത്.(Arvind Kejriwal Announces Resignation) രാജി വെക്കരുതെന്ന് യോഗത്തിൽ അണികൾ അഭ്യർഥിച്ചു.എന്നാൽ നിരപരാധിത്വം തെളിഞ്ഞശേഷമേ ഇനി സ്ഥാനത്തേക്ക് തിരികെ എത്തൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘‘താൻ മുഖ്യമന്ത്രിയാകണോയെന്നു ജനങ്ങൾ തീരുമാനിക്കട്ടെ. ആരാകണം അടുത്ത മുഖ്യമന്ത്രിയെന്നു … Continue reading നിരപരാധിത്വം തെളിയിക്കണം, ജനങ്ങൾ തീരുമാനിക്കട്ടെ; രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ