ആരും അറിയണ്ടല്ലോ എന്നു കരുതിയാണ് പുലർച്ചെ വാറ്റിയത്.. പക്ഷെ വന്നത് അതിലും വലിയ പണി..!

ഇടുക്കി ചെറുതോണിയിൽ 100 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഇടുക്കി കഞ്ഞിക്കുഴി ചുരുളി കല്ലുങ്കൽ വീട്ടിൽ സതീഷ് കെ.ശിവൻ (44), മണിപ്പാറ പൂവത്തിങ്കൽ വീട്ടിൽ ബാബു യോഹന്നാൻ ( 49) എന്നിവരെ എക്‌സൈസ് സംഘം പിടി കൂടി. സതീഷ് കെ. ശിവന്റെ അട്ടിക്കളത്തെ വീട്ടിൽ ചാരായം നിർമിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ബുധനാഴ്ച പുലർച്ചെ തങ്കമണി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ഷിജു പി.കെ. യും പാർട്ടിയും പ്രതികളെ പിടി കൂടിയത്. ശിവരാത്രി ആഘോഷ വേളയിൽ വില്പന നടത്തുവാനാണ് ഇവർ വിപുലമായ … Continue reading ആരും അറിയണ്ടല്ലോ എന്നു കരുതിയാണ് പുലർച്ചെ വാറ്റിയത്.. പക്ഷെ വന്നത് അതിലും വലിയ പണി..!