95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണ്ണ മാല കവര്‍ന്നു; കൊച്ചുമകന്‍ പിടിയിൽ

തൊടുപുഴ: ഇടുക്കിയില്‍ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണ്ണ മാല കവര്‍ന്ന കൊച്ചുമകന്‍ പിടിയിൽ. അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് കൊച്ചുമകൻ കവര്‍ന്നത്. മേരിയുടെ മകന്റെ മകനായ അഭിലാഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ പള്ളിയില്‍ പോയ തക്കത്തിനാണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകനായ അഭിലാഷ് തലയിണ അമര്‍ത്തി പിടിച്ച ശേഷം … Continue reading 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണ്ണ മാല കവര്‍ന്നു; കൊച്ചുമകന്‍ പിടിയിൽ