കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്​ കീ​ഴി​ൽ തൊ​ഴി​ൽ​തേ​ടി എത്തിയത് 17 ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​ന്വേ​ഷ​ക​ർ

കൊ​ല്ലം: കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്​ കീ​ഴി​ൽ തൊ​ഴി​ൽ​തേ​ടി സം​സ്ഥാ​ന​ത്ത്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 17 ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​ന്വേ​ഷ​ക​ർ. സം​സ്ഥാ​ന​ത്തെ ഒ​രു വി​ജ്ഞാ​ന സ​മൂ​ഹ​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഡെ​വ​ല​പ്‌​മെ​ന്റ് ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺസി​ലി​ന്റെ (കെ-​ഡി​സ്ക്) കീ​ഴി​ൽ കേ​ര​ള സ​ർക്കാ​ർ തു​ട​ക്കം​കു​റി​ച്ച പ​ദ്ധ​തി​യാ​ണ് കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ൻ.Around 17 lakhs have come to seek employment under the Kerala Knowledge Economy Mission. Importers 2026നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ തൊ​ഴി​ല​ന്വേ​ഷ​ക​ർക്ക് നൈ​പു​ണ്യ … Continue reading കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്​ കീ​ഴി​ൽ തൊ​ഴി​ൽ​തേ​ടി എത്തിയത് 17 ല​ക്ഷ​ത്തോ​ളം തൊ​ഴി​ല​ന്വേ​ഷ​ക​ർ