വാഹനം തെന്നിമാറി മറിഞ്ഞത് കൊക്കയിലേക്ക്;ജമ്മു കാശ്മീരിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ജമ്മു കാശ്മീരിൽ റംബാനിലുണ്ടായ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ടത് സൈനികരെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 700 അടി താഴ്ചയുള്ള മലയിടുക്കിൽ വീണ് വാഹനം പൂർണമായും തകർന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് … Continue reading വാഹനം തെന്നിമാറി മറിഞ്ഞത് കൊക്കയിലേക്ക്;ജമ്മു കാശ്മീരിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം