തമിഴ്നാട്ടിൽ ബി എസ് പി നേതാവ് ആംസ്ട്രോങ് വധക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി; കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നു പൊലീസ്

തമിഴ്നാട്ടിൽ ബിഎസ്പി നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു.പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് ഇന്നലെ പിടികൂടിയ സീസിന്‍ രാജയാണ് കൊല്ലപ്പെട്ടത്. Armstrong murder suspect shot dead by police in Tamil Nadu ജൂലൈ അഞ്ചിനായിരുന്നു പേരംബൂരില്‍ വെച്ച് ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 29 പ്രതികളാണ് അറസ്റ്റിലായത്. ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ബി എസ് പി നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം. … Continue reading തമിഴ്നാട്ടിൽ ബി എസ് പി നേതാവ് ആംസ്ട്രോങ് വധക്കേസ് പ്രതിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി; കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ വെടിയുതിര്‍ത്തുവെന്നു പൊലീസ്