ഒരുപാട് കുരങ്ങൻമാരെ കണ്ടിട്ടുണ്ട്; ഈ നാട്ടിലെ കുരങ്ങൻമാരെന്താ ഇങ്ങനെ; വാനരജൻമം അല്ലാതെന്തു പറയാൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ​മലയോര ​ഗ്രാമങ്ങളിലെ വീട്ടുവളപ്പുകളിൽ കുരങ്ങ് ശല്യം രൂക്ഷം. ചക്കയും മാങ്ങയും സീസൺ കഴിഞ്ഞിട്ടും ശേഷിക്കുന്ന തേങ്ങ, ഇളനീർ, സപ്പോട്ട, പേരയ്ക്ക, ചാമ്പ തുടങ്ങിയവയ്ക്കായി ഗ്രാമീണ മേഖലകളിലെ വീട്ടുവളപ്പുകളിലും വീടുകളിലും വാനരക്കൂട്ടങ്ങൾ വിഹരിക്കുകയാണ്. ഫലവൃക്ഷങ്ങളും പയർ, കപ്പ, തേങ്ങ തുടങ്ങിയ കാർഷികവിളകളും കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. വീട്ടുവളപ്പുകളിൽ ഉണങ്ങാൻ ഇടുന്ന വസ്ത്രങ്ങളും പുറത്തു വയ്ക്കുന്ന പാത്രങ്ങളും കൊണ്ടുപോയി മരത്തിന് മുകളിലും മറ്റു പലഭാഗത്തായി ഇടുകയും നശിപ്പിക്കുകയും ചെയ്യുന്നതാണ് മറ്റൊരു വിനോദം. ആളുകൾ ഇല്ലാത്ത സമയത്ത് … Continue reading ഒരുപാട് കുരങ്ങൻമാരെ കണ്ടിട്ടുണ്ട്; ഈ നാട്ടിലെ കുരങ്ങൻമാരെന്താ ഇങ്ങനെ; വാനരജൻമം അല്ലാതെന്തു പറയാൻ