മണിപ്പൂരിൽ ഒളിപ്പോര്; ആക്രമണത്തിന് പിന്നിൽ ആയുധധാരികളായ കുക്കികൾ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. Armed cookies behind the attack ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്. ആയുധധാരികളായ കുക്കി വിഭാ​ഗത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ കൊല്ലപ്പെട്ട സ്ത്രീയുടെ പന്ത്രണ്ടുകാരിയായ മകളും രണ്ടു പൊലീസുകാരും ഒരു ടിവി റിപ്പോർട്ടറും ഉൾപ്പെടും. ഗൻബം സുർബല എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. ഇവരെ അധികൃതർ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് … Continue reading മണിപ്പൂരിൽ ഒളിപ്പോര്; ആക്രമണത്തിന് പിന്നിൽ ആയുധധാരികളായ കുക്കികൾ