അർജുൻ കാണാമറയത്ത് തന്നെ; നേവി സംഘം മടങ്ങി, രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് കുടുംബം
കർണാടക: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനയുള്ള ഷിരൂരിൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. നേവി സംഘം പുഴയിൽ പരിശോധന നടത്താതെ മടങ്ങി. രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് അർജുന്റെ കുടുംബം ആരോപിച്ചു.(Arjun’s rescue operations, Navy team leaves Ankola) രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചാലും ദൗത്യ സംഘങ്ങൾ മേഖലയിൽ തുടരുമെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. എന്നാൽ അപകട സ്ഥലത്ത് ദേശീയ പാതയിലെ മണ്ണ് നീക്കം ചെയുന്ന ഒരു ജെസിബിയും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് ഉള്ളത്. ഇതിനിടെ ഷിരൂരിൽ കൂടുതൽ … Continue reading അർജുൻ കാണാമറയത്ത് തന്നെ; നേവി സംഘം മടങ്ങി, രക്ഷാപ്രവർത്തനം പൂർണമായി അവസാനിപ്പിച്ചുവെന്ന് കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed