ഷിരൂർ: ഗംഗാവലിപ്പുഴയിൽ ലോറിയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ മൃതദേഹം നാളെ വീട്ടുകാർക്ക് വിട്ടു നൽകും. ലോറിയുടെ ക്യാബിൻ ഇന്ന് പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത്.(Arjun’s body may be handed over to his relatives tomorrow) കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് … Continue reading ഡിഎൻഎ പരിശോധന ഇന്ന്; അർജുന്റെ മൃതദേഹം നാളെ വീട്ടുകാർക്ക് നൽകും, ബാക്കി മൃതദേഹാവശിഷ്ടങ്ങൾ ശേഖരിക്കാൻ ലോറി പൊളിച്ച് പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed