SSLC ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, 11 സ്കൂളുകളിൽ അപേക്ഷിച്ചു, എന്നാൽ അർജുന് മാത്രം സീറ്റില്ല

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടും എങ്ങും അഡ്മിഷൻ കിട്ടാത്തതിന്റെ സങ്കടത്തിലാണ് അർജുൻ. കൂടെ പഠിച്ചവരിൽ എ പ്ലസ് ലഭിച്ച എല്ലാവർക്കും അഡ്മിഷൻ ലഭിച്ചിട്ടും അർജുന് മാത്രം അഡ്മിഷൻ അകലെ. (Arjun have no seat for plus two after winning full a plus inj sslc exam) കീഴരിയൂർ ആച്ചേരിക്കുന്നത്ത് ബിജുവിന്റെ മകനാണ് അർജുൻ. കൂലിപ്പണിക്കാരനായ ബിജുവിന് സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളതിനാൽ ട്യൂഷന് പോലും പോകാതെയാണ് അർജുൻ പഠിച്ച് തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്. … Continue reading SSLC ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്, 11 സ്കൂളുകളിൽ അപേക്ഷിച്ചു, എന്നാൽ അർജുന് മാത്രം സീറ്റില്ല