വിവാഹവേദിയിൽ നിന്നും തുടങ്ങിയ തർക്കം; മാസങ്ങൾ നീണ്ട പക; റോഡിൽ നിന്ന യുവാവിനെ കമ്പി വടിക്ക് അടിച്ചു; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: വിവാഹവേദിയിൽ നിന്നും തുടങ്ങിയ തർക്കത്തിന് പിന്നാലെ യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ആഴാകുളം പെരുമരം വിപിൻ നിവാസിൽ ജിതിൻ (24), പെരുമരം സൂര്യ നിവാസിൽ സൂരജ് (22) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സഹദ് (25)നാണ് കമ്പി കൊണ്ടുള്ള അടിയിൽ പരിക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നിൽ നിൽക്കവെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം പറയുകയും കമ്പി എടുത്ത് തലയ്ക്ക് അടിക്കുകയുമായിരുന്നെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. കമ്പി കൊണ്ടുള്ള … Continue reading വിവാഹവേദിയിൽ നിന്നും തുടങ്ങിയ തർക്കം; മാസങ്ങൾ നീണ്ട പക; റോഡിൽ നിന്ന യുവാവിനെ കമ്പി വടിക്ക് അടിച്ചു; രണ്ട് പേർ പിടിയിൽ