പഞ്ചായത്ത് വാഹനം നൽകണമെന്ന് പുതിയ പ്രസിഡന്റ്; അനുമതി വേണമെന്ന് ഡ്രൈവർ; നടുറോഡിൽ വാക്കേറ്റം: സംഭവം വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ

നടുറോഡിൽ വാക്കേറ്റം: സംഭവം വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ തിരുവനന്തപുരം: പഞ്ചായത്ത് വാഹനം ഉപയോഗിക്കുന്നതിനെച്ചൊല്ലി വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ ഗുരുതരമായ തർക്കാവസ്ഥ. റോഡിൽവെച്ച് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തുസെക്രട്ടറിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇന്നലെ വൈകിട്ട് ആറുമണിയോടെ വെള്ളനാട് കുളക്കോട് ജംക്‌ഷനിലാണ് സംഭവം അരങ്ങേറിയത്. പ്രദേശവാസികൾ നോക്കി നിൽക്കെ നാടകീയ രംഗങ്ങളാണ് ഇവിടെ ഉണ്ടായത്. നടുറോഡിൽ വാക്കേറ്റം: സംഭവം വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ കലക്ടറേറ്റിൽ സമർപ്പിച്ച ശേഷം പഞ്ചായത്ത് വാഹനം … Continue reading പഞ്ചായത്ത് വാഹനം നൽകണമെന്ന് പുതിയ പ്രസിഡന്റ്; അനുമതി വേണമെന്ന് ഡ്രൈവർ; നടുറോഡിൽ വാക്കേറ്റം: സംഭവം വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ