ചെരിപ്പ് ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിൽ തർക്കം, അടി; പ്ലസ്‌വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം

പ്ലസ്‌വൺ വിദ്യാർഥികൾ‌ തമ്മിലുണ്ടായ സംഘർഷത്തിനിടെ 16 വയസ്സുകാരൻ മരിച്ചു. നാമക്കൽ എരുമപ്പെട്ടിയിലെ സർക്കാർ സ്കൂൾ വിദ്യാർഥി ആർ.ആകാശ് ആണു മരിച്ചത്. Argument among students, beating; A tragic end for a plus one student. ഇരുവരും ക്ലാസ്സ്മുറിക്കു പുറത്തിട്ട ആകാശിന്റെ ചെരിപ്പ് സഹ വിദ്യാർത്ഥി റിതീഷ് വലിച്ചെറിയുകയും ഇതിനെതിരെ ആകാശ് പ്രതികരിക്കുകയും ചെയ്തതിനു പിന്നാലെയാണു സംഘർഷം ഉണ്ടായത്. ആകാശിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ സ്കൂളിൽ പ്രതിഷേധിക്കുകയാണ്. റിതീഷ് … Continue reading ചെരിപ്പ് ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിൽ തർക്കം, അടി; പ്ലസ്‌വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം