ആ കാത്തിരിപ്പിന് ഒടുവിൽ വിരാമം… അർജന്റീന ടീം കേരളത്തിലേക്ക് എത്തുന്നു !

ഫുട്ബാൾ പ്രേമികൾ കാത്തിരുന്ന ആ വാർത്ത ഒടുവിൽ എത്തി. അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ എത്തുമെന്ന് അറിയുന്നു. Argentina team coming to Kerala കേരളത്തിലേക്ക് വരാൻ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ടീമിന് ലഭിച്ചതായി സൂചനകൾ ലഭിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കേരള സർക്കാർ അർജന്റീന സർക്കാരിനെയും ഫുട്ബോൾ അസോസിയേഷന്റെയും ബന്ധപ്പെടുകയായിരുന്നു. നാളെ രാവിലെ കായിക മന്ത്രി വി. അബ്ദുറഹ്മാൻ വിളിച്ചു ചേർക്കുന്ന വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. അതേസമയം, സൂപ്പർ താരം … Continue reading ആ കാത്തിരിപ്പിന് ഒടുവിൽ വിരാമം… അർജന്റീന ടീം കേരളത്തിലേക്ക് എത്തുന്നു !