ബ്രസീലുമായി ഏറ്റുമുട്ടും മുമ്പേ അർജൻ്റീനയ്ക്ക് കാര്യസാധ്യം

ബൂയണസ് അയേഴ്‌സ്: നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന ഇക്കുറിയും ലോകകപ്പ് യോഗ്യത നേടി. യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത നേടിയത്. 13 കളികളില്‍ നിന്നായി നിലവിൽ അര്‍ജന്റീനയ്ക്ക് 28 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയില്‍ നിന്നും ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമാണ് മെസിയുടെ അര്‍ജന്റീന. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായിട്ടാണ് അടുത്ത വര്‍ഷം മത്സരം നടക്കുക. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം ചൂടിയത്. ബ്രസീലുമായിട്ടുള്ള … Continue reading ബ്രസീലുമായി ഏറ്റുമുട്ടും മുമ്പേ അർജൻ്റീനയ്ക്ക് കാര്യസാധ്യം