ഊട്ടി – കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു…
ചെന്നൈ: പ്രകൃതി ഭംഗിയും, തണുത്ത കാലാവസ്ഥയുമെല്ലാം ആസ്വദിക്കുന്ന സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രകളിൽ ഒന്നാണ് ഊട്ടി – കൊടൈക്കനാൽ യാത്ര. എന്നാൽ ഇനി മുതൽ യാത്രയ്ക്കായി ഒരുങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക. വാരാന്ത്യങ്ങളിൽ ഊട്ടിയിലേക്ക് 8000 വാഹനങ്ങളും, മറ്റ് ദിവസങ്ങളിൽ 6000 വാഹനങ്ങളുമാണ് കടത്തിവിടുക. എന്നാൽ കൊടൈക്കനാലിൽ … Continue reading ഊട്ടി – കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed