യു.കെ.യിലെ ഈ ആശുപത്രിയിൽ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾ ദുരൂഹമോ….? അന്വേഷണം:

യു.കെ.യിലെ എച്ച്.എൻ.എസ്. ആശുപത്രിയിലെ ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം. രോഗികളുടെ ചികിത്സയിൽ ഒഴിവാക്കേണ്ടിയിരുന്ന പല കാര്യങ്ങളും മരണ കാരണമായതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു മണിക്കൂറിൽ കഴിയേണ്ട ശസ്ത്രക്രിയ ആറു മണിക്കൂർ നീണ്ടതോടെ രോഗി ബ്ലീഡിങ്ങിനെ തുടർന്ന് മരണപ്പെട്ടു എന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ലോക്കൽ അനസ്‌ത്യേഷ്യയാണ് മരണത്തിന് കാരണമായത്. എന്നാൽ ചികിത്സാപ്പിഴവു മൂലം ഉണ്ടായ മരണങ്ങൾ മറ്റു കാരണങ്ങൾ പറഞ്ഞ് തള്ളിക്കളയുകയാണ് ഉണ്ടായത്. ചികിത്സാ പിഴവിനാൽ ഉണ്ടായ മരണങ്ങളിൽ പുറപ്പെടുവിച്ച മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയ ആണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. … Continue reading യു.കെ.യിലെ ഈ ആശുപത്രിയിൽ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾ ദുരൂഹമോ….? അന്വേഷണം: