ഗൂഗിൾ പേ, ഫോൺ പേ ട്രാന്സാക്ഷനുകളിൽ പലപ്പോഴും നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് കൃത്യമായ പണം കൈമാറ്റം നടക്കാതിരിക്കുകയെന്നത്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും എന്നാല്‍ പണം സ്വീകരിക്കേണ്ട ആളിന്റെ അക്കൗണ്ടില്‍ പണം എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥ ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഇത്തരം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നതിലെ കാരണം വ്യക്തമാക്കുകയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.(There is only one reason behind the interruption of Google Pay services) കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് … Continue reading ഗൂഗിൾ പേ സേവനങ്ങൾ തടസ്സപ്പെടാറുണ്ടോ? പിന്നിൽ ഒരേയൊരു കാരണം മാത്രം, വ്യക്തമാക്കി റിസർവ് ബാങ്ക് ഗവര്‍ണര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed