സ്വർണ മുത്തുകൾ, നാണയങ്ങൾ, കാശുമാല, കമ്മലുകൾ…അത് നിധി തന്നെ; കുഴിച്ചിട്ടത് 1826 കാലഘട്ടത്തിൽ
കണ്ണൂർ: ശ്രീക്ണ്ഠപുരത്ത് നിന്ന് കണ്ടെത്തിയത് നിധി തന്നെയെന്ന് പുരാവസ്തു വകുപ്പ്. കണ്ടെത്തിയ വസ്തുക്കൾക്ക് 200 വർഷത്തെ പഴക്കമുണ്ടെന്നും ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ ഉൾപ്പെടുന്നുണ്ടെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. Archeology department said that the treasure was found in Srikantapuram അറയ്‌ക്കൽ രാജവശം ഉപയോഗിച്ചതെന്ന് കരുതുന്ന നിധി ശേഖരമാണ് കണ്ണൂരിൽ നിന്ന് കണ്ടെടുത്തത്. സ്വർണ മുത്തുകൾ, നാണയങ്ങൾ, കാശുമാല, കമ്മലുകൾ തുടങ്ങിയവയാണ് നിധി കുംഭത്തിലുണ്ടായിരുന്നത്. വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണ … Continue reading സ്വർണ മുത്തുകൾ, നാണയങ്ങൾ, കാശുമാല, കമ്മലുകൾ…അത് നിധി തന്നെ; കുഴിച്ചിട്ടത് 1826 കാലഘട്ടത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed