എറണാകുളത്തു കാലുകുത്താൻ അനുവദിക്കില്ല; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു
കൊച്ചി: ഏകീകൃത കുർബാന ആവശ്യപ്പെടുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഒരു മണിക്കൂറോളം എറണാകുളം അരമനയിൽ തടഞ്ഞുവച്ചു. ഏകീകൃത കുർബാന നടപ്പിലാക്കുക, സഭ നിയമങ്ങൾ ലംഘിച്ച് വിമതരുമായി ഉണ്ടാക്കിയ സമവായം റദ്ദാക്കുക, കുറ്റക്കാരായവൈദീകർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സ്ത്രീകളടക്കം നൂറിൽ പരം വിശ്വാസികൾ വൈകിട്ട് 6 മണിയോടെ അതിരൂപത ആസ്ഥാനത്തെത്തിയത്. ഇത് സൂചന മാത്രമാണെന്നും എത്രയും … Continue reading എറണാകുളത്തു കാലുകുത്താൻ അനുവദിക്കില്ല; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed