ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു
തൃശൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ഭക്തിനിർഭരമായ നെയ് സമർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരത്തിൻ്റെ വിശുദ്ധി വിളിച്ചോതുന്ന ചടങ്ങിൽ പങ്കുചേരാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. തിരുനടയിൽ നെയ്യിൻ്റെ പരിശുദ്ധി; പതിമൂന്ന് രാപ്പകലുകൾ നെയ്വിളക്കിൻ്റെ പ്രഭയിൽ ആറാട്ടുപുഴ ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൻ്റെ വിശാലമായ നടപ്പുരയിൽ സജ്ജീകരിച്ചിരിക്കുന്ന വലിയ ഒട്ടുരുളിയിലാണ് ഭക്തർ കൂട്ടമായി നറുനെയ്യ് സമർപ്പിക്കുന്നത്. ഗ്രാമബലി വരെയുള്ള വരും ദിവസങ്ങളിൽ … Continue reading ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed