‘എല്ലാ സൗകര്യങ്ങളുമുണ്ട്, അത് മാത്രമില്ല’; ‘ജയിൽ റിവ്യൂ’യുമായി ആറാട്ടണ്ണൻ

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിൽ മോചിതനായതിന് പിന്നാലെ ‘ജയിൽ റിവ്യൂ’യുമായി ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി രംഗത്ത്. ജയിലിൽ പോകുന്നത് നല്ലൊരു അനുഭവമാണെന്നും സ്വാതന്ത്ര്യമൊഴികെ ബാക്കിയെല്ലാം അവിടെയുണ്ടെന്നും സന്തോഷ് വർക്കി പറഞ്ഞു. എല്ലാവരും ജയിൽ ജീവിതം ഒന്ന് എക്സ്പീരിയൻസ് ചെയ്യണമെന്നും സന്തോഷ് പറയുന്നുണ്ട്. ജയിലിൽ പോകുന്നതൊരു അനുഭവമാണ്. പോയി, ഇനി പോവാൻ താത്പര്യമില്ല. ഫ്രീഡമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാ സൗകര്യവുമുണ്ട്. എന്തായാലും നല്ലൊരു അനുഭവമാണ്. വലിയ പ്രശ്നമൊന്നുമില്ല. എല്ലാവരും ജയിൽ ജീവിതം ഒന്ന് എക്സ്പീരിയൻസ് ചെയ്യണം. ഫുഡുണ്ട്. ഒരു … Continue reading ‘എല്ലാ സൗകര്യങ്ങളുമുണ്ട്, അത് മാത്രമില്ല’; ‘ജയിൽ റിവ്യൂ’യുമായി ആറാട്ടണ്ണൻ