കമല ഹാരിസിൻ്റെ പ്രചാരണ വീഡിയോയിൽ പാടി എ ആർ റഹ്മാൻ

വാഷിങ്‌ടൺ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ ഇന്ത്യൻ വംശജ കമല ഹാരിസിന്‌ പ്രചാരണ വീഡിയോ ഒരുക്കി സംഗീതജ്ഞൻ എ ആർ റഹ്മാൻ.AR Rahman sang in Kamala Harris’ campaign video 30 മിനുട്ട്‌ ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ്‌ ഗായകർക്കൊപ്പം റഹ്മാനും പാടിയിട്ടുണ്ട്‌. നവംബർ അഞ്ചിന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ ദക്ഷിണേഷ്യൻ വോട്ടർമാർക്കിടയിൽ റഹ്മാന്റെ പിന്തുണ വലിയ സ്വാധീനമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ്‌ കമലയുടെ പ്രചാരണ ക്യാമ്പ്‌. ഇന്ത്യൻ വംശജയായ കമലയെ പിന്തുണയ്ക്കുന്ന ദക്ഷിണേഷ്യയിൽനിന്നുള്ള ആദ്യ പ്രധാന കലാകാരനാണ്‌ … Continue reading കമല ഹാരിസിൻ്റെ പ്രചാരണ വീഡിയോയിൽ പാടി എ ആർ റഹ്മാൻ