കാറിൽ മഴവെള്ളം തെറിപ്പിച്ചതിനെ ചൊല്ലി തർക്കം; യുവാവിന്റെ വിരൽ കടിച്ചു മുറിച്ചു
ബെംഗളൂരു: കാറിൽ മഴവെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിന്റെ വിരൽ കടിച്ച് പരിക്കേൽപിച്ചു. ബെംഗളൂരുവിലാണ് സംഭവം. മഗഡി റോഡിലെ താമസക്കാരനായ ജയന്ത് ശേഖറാണ് ആക്രമണത്തിനിരയായത്. മെയ്-26-ന് രാത്രിയാണ് സംഭവം. ജയന്ത് ശേഖർ ഭാര്യക്കും അമ്മക്കുമൊപ്പം അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. രാത്രി ഒൻപത് മണിയോടെ, ലുലു മാൾ അണ്ടർപാസിനടുത്ത് സിഗ്നൽ മുറിച്ചുകടന്ന് ഒരു വളവ് തിരിയുന്നതിനിടെ ശേഖറിന്റെ വാഹനം മറ്റൊരു വാഹനത്തിലേക്ക് മഴവെള്ളം തെറിപ്പിക്കുകയായിരുന്നു. ഇതോടെ ഒരു കാർ തന്റെ കാറിന് പിന്നിൽ … Continue reading കാറിൽ മഴവെള്ളം തെറിപ്പിച്ചതിനെ ചൊല്ലി തർക്കം; യുവാവിന്റെ വിരൽ കടിച്ചു മുറിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed