ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ സാമ്പത്തിക, ബാങ്കിംഗ്, യാത്രാ മേഖലകളിൽ നിരവധി നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ ചട്ടങ്ങൾ പ്രകാരം സ്വർണപ്പണയ വായ്പയ്ക്ക് പുതിയ പരിധികൾ നിശ്ചയിച്ചു. ₹2.5 ലക്ഷം വരെ വായ്പയ്ക്ക് 85% വരെ ലഭിക്കും. ₹2.5 ലക്ഷം മുതൽ ₹5 … Continue reading ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ