ഇതെന്താ വെള്ളരിക്കാപട്ടണമാണോ?അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം

കോഴിക്കോട്: അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം. ഇതാണിപ്പോൾ അഴിമതി കാണിക്കുന്നവർക്കുള്ള ശിക്ഷയെന്നാണോ? അതോ ആരോടെങ്കിലുമുള്ള പ്രതികാരമോ?Appointment with promotion in the same office to an officer suspended in a corruption case ഹയർ സെക്കൻഡറി റീജേണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ക്ലാർക്കായി ജോലിചെയ്യുമ്പോഴാണ് ഇവർ വിജിലൻസ് നടപടികൾക്ക് വിധേയയായത്. ഇതെതുടർന്ന് സസ്പെൻഷനിലായ ഇവരെ അതേ ഓഫിസിൽ സൂപ്രണ്ട് ആയി നിയമിച്ചു. എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ‌ക്ക് അംഗീകാരം നൽകുന്ന ഫയലുകൾ … Continue reading ഇതെന്താ വെള്ളരിക്കാപട്ടണമാണോ?അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം