അടിച്ചു പാമ്പായി ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പർ സ്പ്രേ പ്രയോഗം; ബോധരഹിതയായി ബസ് യാത്രക്കാരി
കോഴിക്കോട്: അടിച്ചു പൂസായി എത്തിയ ആൾ ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പര്‍ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് ബസ് യാത്രക്കാരിയായ യുവതി ബോധരഹിതയായി. അസ്വസ്ഥത അനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടി.application of pepper spray to moving vehicles; The bus passenger fainted ഫറോക്ക് ചെറുവണ്ണൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ചെറുവണ്ണൂര്‍ ജംഗ്ഷന് സമീപം മദ്യപിച്ച് ലക്കുകെട്ട് കാലുറയ്ക്കാതെ നില്‍ക്കുകയായിരുന്ന ഇയാള്‍ ഇതുവഴി കടന്നുപോയ വാഹനങ്ങളിലേക്ക് കൈവശമുണ്ടായിരുന്ന സ്‌പ്രേ അടിക്കുകയായിരുന്നു. ഈ സമയം കോഴിക്കോട്ട് നിന്ന് രാമനാട്ടുകര … Continue reading അടിച്ചു പാമ്പായി ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പർ സ്പ്രേ പ്രയോഗം; ബോധരഹിതയായി ബസ് യാത്രക്കാരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed