സ്‌കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽ ടെക്കിക്ക് രക്ഷകനായി ആപ്പിള്‍ വാച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവന്‍ തിരികെ കിട്ടിയ സംഭവങ്ങളുടെ പട്ടികയിലേക്ക് ഒരു പുതുമുഖം കൂടി. മുംബൈ സ്വദേശിയായ 26കാരന്‍ ക്ഷിതിജ് സോഡാപ്പേ ആണ് ആ താരം. പുതുച്ചേരിക്ക് സമീപം സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ ആപ്പിള്‍ വാച്ച് അള്‍ട്രയുടെ മുന്നറിയിപ്പുകളാലാണ് ഇയാൾ രക്ഷപ്പെട്ടത്. അപകടത്തിലേക്ക് നയിച്ച സംഭവവികാസം ബംഗാള്‍ ഉള്‍ക്കടലില്‍ 36 മീറ്റര്‍ താഴ്ചയില്‍ ഡൈവിംഗ് നടത്തുന്നതിനിടെയാണ് ക്ഷിതിജിന്റെ വെയ്റ്റ് ബെല്‍റ്റ് അപ്രതീക്ഷിതമായി ഊരിപ്പോയത്. ഇതോടെ അദ്ദേഹം നിയന്ത്രണം വിട്ട് … Continue reading ‘ശ്വാസകോശത്തിന് അപകടം’ എന്ന് സന്ദേശം; സ്‌കൂബ ഡൈവിങിനിടെയുണ്ടായ അപകടത്തിൽ ടെക്കിക്ക് രക്ഷകനായി ആപ്പിള്‍ വാച്ച്..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed