സ്മാർട്ട്ഫോൺ കാലത്തിന് അവസാനമാകുന്നു…? വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന ‘എഐ പിൻ’ അവതരിപ്പിച്ച് ആപ്പിൾ

വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന ‘എഐ പിൻ’ അവതരിപ്പിച്ച് ആപ്പിൾ സ്മാർട്ട്ഫോണുകളുടെ ലോകത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട ആപ്പിൾ, ഇനി സാങ്കേതികവിദ്യയെ മനുഷ്യന്റെ വസ്ത്രങ്ങളിലേക്കെത്തിക്കാൻ ഒരുങ്ങുകയാണ്. കൈയ്യിൽ പിടിക്കുന്ന ഫോണുകളിൽ നിന്ന് വിട്ട്, വസ്ത്രത്തിൽ ഘടിപ്പിക്കാവുന്ന ഒരു ചെറിയ ഉപകരണത്തിലൂടെ കൃത്രിമ ബുദ്ധിയെ (AI) ദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് കമ്പനിയുടെ പുതിയ ലക്ഷ്യം. ‘ദി ഇൻഫർമേഷൻ’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ഒരു എഐ അധിഷ്ഠിത വെയറബിൾ ഡിവൈസ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ‘എഐ പിൻ’ (AI Pin) എന്ന … Continue reading സ്മാർട്ട്ഫോൺ കാലത്തിന് അവസാനമാകുന്നു…? വസ്ത്രത്തിൽ കുത്തിവയ്ക്കാവുന്ന ‘എഐ പിൻ’ അവതരിപ്പിച്ച് ആപ്പിൾ